ഓരോ പിറന്നാളും ജീവിച്ചു തീർത്ത നിമിഷങ്ങളുടെ കണക്കെടുപ്പാണ് . നടന്നു തീർത്ത ദൂരങ്ങളുടെ ഓർമപ്പെടുത്തലുകളാണ് . നമുക്കത്, പങ്കുവെച്ച ജീവിതത്തിന്റെയും പ്രണയത്തിൻറെയും ഊർജ്ജത്തിൽനിന്നും വരാനിരിക്കുന്ന നല്ല നാളെകളെക്കുറിച്ചുള്ള പ്രതീക്ഷകളാണ് . സർവ്വശക്തന്റെ കരുണയാണ് . ഓർമ്മകൾ സ്വപ്നങ്ങൾക്കു വഴികാട്ടിയാവട്ടേ ..... എന്നും ഒപ്പമാവട്ടെ..