ഇത് ഇലപൊഴിയും കാലം....
ഇലകള്‍ കൊഴിഞ്ഞ മരം കാണുമ്പോള്‍
എനിക്കോര്‍മ വരുന്നത് എന്‍റെ പ്രണയമാണ്...
മോഹങ്ങളുടെ ചില്ലയില്‍
സ്വപ്‌നങ്ങള്‍ കൊണ്ടു കൂടൊരുക്കി
ഞാന്‍ കാത്തുവച്ച പ്രണയം...
പക്ഷെ......
വരാനിരുന്നത് മഞ്ഞുകാലമായിരുന്നു
ഇലകള്‍ പൊഴിക്കുന്ന മഞ്ഞുകാലം...
എന്‍റെ പ്രണയവും..
നാനയക്കിലുക്കങ്ങളില്‍ അന്യമായ്..
ദൂരെ.....
വസന്തം കാതോര്‍ക്കുന്ന ഒരു കുയില്‍
നീട്ടി പാടുന്നുണ്ട്.
നിനക്കായ്, കൊഴിഞ്ഞ ശിഖരങ്ങള്‍ തളിര്‍ക്കുന്ന
ഒരു കാലം വരുന്നുണ്ടെന്നു....
പ്രതീക്ഷയുടെ തളിര്‍ പൊട്ടിവിടരുന്നുവോ?
മരങ്ങളില്‍ എവിടെയോ ഒരു പച്ചപ്പ്..
എന്‍റെ മനസ്സിലും.....???
ഇലകള്‍ കൊഴിഞ്ഞ മരം കാണുമ്പോള്‍
എനിക്കോര്‍മ വരുന്നത് എന്‍റെ പ്രണയമാണ്...
മോഹങ്ങളുടെ ചില്ലയില്‍
സ്വപ്‌നങ്ങള്‍ കൊണ്ടു കൂടൊരുക്കി
ഞാന്‍ കാത്തുവച്ച പ്രണയം...
പക്ഷെ......
വരാനിരുന്നത് മഞ്ഞുകാലമായിരുന്നു
ഇലകള്‍ പൊഴിക്കുന്ന മഞ്ഞുകാലം...
എന്‍റെ പ്രണയവും..
നാനയക്കിലുക്കങ്ങളില്‍ അന്യമായ്..
ദൂരെ.....
വസന്തം കാതോര്‍ക്കുന്ന ഒരു കുയില്‍
നീട്ടി പാടുന്നുണ്ട്.
നിനക്കായ്, കൊഴിഞ്ഞ ശിഖരങ്ങള്‍ തളിര്‍ക്കുന്ന
ഒരു കാലം വരുന്നുണ്ടെന്നു....
പ്രതീക്ഷയുടെ തളിര്‍ പൊട്ടിവിടരുന്നുവോ?
മരങ്ങളില്‍ എവിടെയോ ഒരു പച്ചപ്പ്..
എന്‍റെ മനസ്സിലും.....???