എന്‍റെ ഓര്‍മകളില്‍ ഒരു കടലിരമ്പുന്നു...
എന്‍ മിഴിക്കൊണ്‌കളില്‍ അത് നീരിറ്റുന്നു....
കാതങ്ങള്‍ക്കപ്പുറം ഒരു പകലിരുളുന്നു
തെളിയുന്ന മണ്ചെരാതിന്‍ തിരി കാറ്റിലുലയുന്നു.....
ഓര്‍മ്മകള്‍ ജീവന്റെ സ്പന്ദനം കൂട്ടുന്നു...
ഒരു പ്രണയത്തിന്‍ ചൂടെന്റെ ജീവിതം തേടുന്നു...
എവിടെയെന്‍ നിറമാര്‍ന്ന ബാല്യ കൌമാരങ്ങള്‍???
എവിടെയെന്‍ വര്‍ണങ്ങള്‍ ചാലിച്ച സ്വപ്‌നങ്ങള്‍????
എന്‍ മൌനരാഗങ്ങള്‍ മീട്ടിയ പുല്ലാംകുഴല്‍ ???
എന്‍ ജീവിതത്തിന്റെ നിറവും നിലാവും???
തിരികെയെതുമെന്നാരോ മൊഴിയുന്നു
രാപ്പകലുകളില്ലാതെ ഞാനും കാത്തിരിക്കുന്നു......